വാളൂർ: പറമ്പിൽ രാമെൻറ ഭാര്യ കാർത്യായനി (77) നിര്യാതയായി. മക്കൾ: മാള മോഹനൻ (കേരള പ്രദേശ് ഒ.ബി.സി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി), വി.ആർ. തമ്പി, വാസന്തി ബാബു. മരുമക്കൾ: ജ്യോതി മോഹനൻ, ജയ തമ്പി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ.