പുളിക്കല്‍: വലിയപറമ്പ് കുടുക്കില്‍ മണിശീരികുണ്ടില് യൂസുഫ്ഹാജി (78) നിര്യാതനായി. ഭാര്യ: ഖദീജകുട്ടി. മക്കള്‍: കുട്ട്യാമു , മുഹമ്മദ് കുട്ടി, മുസ്തഫ, മുജീബ്റഹ്മാന്‍, മെഹബൂബ്, അബ്ദുന്നാസര്‍, അബ്ദുസ്സലാം, ജമീല, നസീമ, ജസീന. മരുമക്കള്‍: വീരാന്‍കുട്ടി (ചാലില്‍), അബ്ദുല്‍ സലീം (മേലങ്ങാടി), അനീസ് ബാബു(വെള്ളുവമ്പ്രം), ആയിശക്കുട്ടി (ആക്കോട്), റുഖിയ (നീരോല്‍പ്പാലം), ആയിശ (കണ്ണം വെട്ടികാവ്), മുനീറ (കിഴിശ്ശേരി), സുനൈന (പറവൂര്‍), സക്കീന (കുളത്തൂര്‍), സലീല (കുളത്തൂര്‍).