കടയ്ക്കൽ: ഇടത്തറ ബീനാമന്ദിരത്തിൽ പരേതനായ വിശ്വംഭരെൻറ ഭാര്യ സുധാമണി (71-ബേബി) നിര്യാതയായി. മക്കൾ: ബിജു, ബീന, പരേതനായ ബൈജു. മരുമകൻ: ഷിബു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.