തിരൂർ: പഴങ്കുളങ്ങര തലയനാട്ടുപറമ്പിൽ കാർത്യായനി (82) നിര്യാതയായി. ഭർത്താവ്: പരേതനായ തലയനാട്ടു പറമ്പിൽ അപ്പുക്കുട്ടൻ വൈദ്യർ. മക്കൾ: ശശിധരൻ, സുരേഷ് ബാബു, മനോജ് കുമാർ, ഉണ്ണികൃഷ്ണൻ, പ്രേമ, സതി, പ്രിയദർശിനി, പ്രമീള, പരേതനായ അനിൽകുമാർ. മരുമക്കൾ: വാസുദേവൻ, മോഹനൻ, സുനിൽ കുമാർ, സുരേഷ്, ഉഷാകുമാരി, ശശികല, അനിത, രോഷ്നി, ദിവ്യ.