കൊടകര: കാവില്‍ നാഞ്ചേരി തങ്കമ്മയുടെയും കരുണാകരമേനോെൻറയും മകന് ഹരീഷ് കുമാര്‍ (47) നിര്യാതനായി. ഭാര്യ: തുഷാര. മക്കള്‍: ദേവ്കൃഷ്ണ, ലക്ഷ്മി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക്് 12.30ന് പാറമേക്കാവ് ശാന്തിഘട്ട് ശ്മശാനത്തില്‍.