പാവറട്ടി: പാലുവായ് ശാന്തിനഗറിൽ തട്ടാൻറകായിൽ പരേതനായ സൈദുണ്ണിയുടെ മകൾ സീനത്ത് (51) നിര്യാതയായി. മാതാവ്: പരേതയായ കയ്യു.