കൊടുങ്ങല്ലൂർ: പുല്ലൂറ്റ് കോഴിക്കട പരേതനായ ചെറവട്ടായി ശങ്കരെൻറ ഭാര്യ പാർവതി (82) നിര്യാതയായി. മക്കൾ: രഞ്ജിത്ത്, ജയചന്ദ്രൻ, പ്രേമലത. മരുമക്കൾ: മീര, ബിജി, ശ്രീനിവാസൻ.