അഴീക്കോട്: എസ്.എസ്.എം.ടി.ടി.ഐക്ക് സമീപം പരേതനായ പടിഞ്ഞാറെവീട്ടിൽ മുഹമ്മദിെൻറ മകൻ ഇബ്രാഹിംകുട്ടി (66) നിര്യാതനായി. ഭാര്യ: ഖദീജാബി. മക്കൾ: ഫെമിന, ഷഹന. മരുമക്കൾ: സൈനുദ്ദീൻ, റസാഖ്.