ചങ്ങരംകുളം: മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ പന്താവൂർ കല്ലിങ്ങൽ മൊയ്തീൻ (85) നിര്യാതനായി. ഭാര്യ: ഫാത്തിമ എന്ന കുഞ്ഞിമ്മു. മക്കൾ: ജമീല, ഖാദർ, ഖദീജ, റംല, ഹംസ, നഫീസ, ഷാജിത, സമീറ, മുജീബ്. മരുമക്കൾ: ഉമ്മർ, ആയിശ, ലത്തീഫ്, നാസർ, ത്വയ്യിബ, അല്ലാഹ് ബഖ്ശ്, അമീർ, ഷഹീർ, ഷാനിബ. ഖബറടക്കം തിങ്കളാഴ്ച 10ന് കാലച്ചാൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.