ഊരകം: പരേതനായ പലയക്കോടന്‍ ഏനി ഹാജിയുടെ മകന് അലി ഹസന് ഹാജി (63) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കള്‍: അബ്ദുറശീദ്, ഫാത്വിമ, ഉമ്മുസല്‍മ. മരുമക്കള്‍: ശിഹാബ് (അറവങ്കര), ആഷിഖ് (തിരൂരങ്ങാടി), മുബശ്ശിറ.