ശക്തികുളങ്ങര: കായിത്തെങ്ങിൽ അശ്വതിയിൽ കൃഷ്ണകുമാരി (83) നിര്യാതയായി. സഹോദരി: പുഷ്പമണി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.