എടക്കര: റിട്ട. സര്‍വേയര്‍ നാരോക്കാവ് ചെറുവള്ളില്‍ സദാനന്ദന് (70) നിര്യാതനായി. ഭാര്യ: സി.ആര്. രാധാമണി (എസ്.എന്‍.ഡി.പി യോഗം വനിത സംഘം കേന്ദ്ര എക്സിക്യൂട്ടിവ് അംഗം). മക്കള്‍: ശ്രീജിത്ത്, ശ്രീരഞ്ജിനി, രഞ്ജിത്. മരുമക്കള്‍: ശ്രീകുമാര്‍, പ്രസീത, ഷീന.