എടക്കര: ചുങ്കത്തറ കുറുമ്പലങ്ങോട് നെച്ചിതൊടിക കാളി (85) നിര്യാതയായി. മക്കള്‍: സുബ്രഹ്മണ്യന്, പ്രഭാകരന്, ജാനകി, തങ്കമണി, നാരായണന്, വത്സല, ബാലകൃഷ്ണന്. മരുമക്കള്‍: പത്മാവതി, പത്മിനി, രാജന്, വത്സല, ഷാജു, പ്രിയ.