കരുനാഗപ്പള്ളി: തഴവ തെക്കുംമുറി കിഴക്ക് പരടേത്ത് കിഴക്കതിൽ ഗോമതിയമ്മ (85) നിര്യാതയായി. മക്കൾ: സോമലത, ചന്ദ്രമതിയമ്മ. മരുമക്കൾ: ഗോപാലകൃഷ്ണക്കുറുപ്പ്, കൃഷ്ണൻകുട്ടിനായർ. സഞ്ചയനം വ്യാഴാഴ്ച.