പത്തനാപുരം: കാര്യറ ചിത്രപുരി റോസ്വില്ലയിൽ കെ.ഒ. വർഗീസ് (79) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: സുനിത, അനിത, റോസമ്മ, അനീഷ്. മരുമക്കൾ: ഗ്രിറ്റി, സാംമാത്യു, അജിത്ചാക്കോ, ഷിജോ. സംസ്കാരം പിന്നീട്.