കായംകുളം: പെരുങ്ങാല കോയിക്കലേത്ത് അബ്ദുല്ലക്കുട്ടിയുടെ ഭാര്യ നബീസത്ത് ബീവി (78) നിര്യാതയായി. കൊല്ലക െഎക്കരയിൽ കുടുംബാംഗമാണ്. മക്കൾ: സജീല, നസീല (ദുബൈ), നഗരസഭ കൗൺസിലർ അൻസാരി കോയിക്കലേത്ത് (കായംകുളം ടൗൺ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്). മരുമക്കൾ: അബ്ദുൽഹഖ് (റിട്ട. എക്സൈസ് ഇൻസ്പെക്ടർ), സക്കീർ ഹുസൈൻ (എം.ഡി, ഒായാസിസ് ഗ്രൂപ് ഓഫ് കമ്പനീസ്), ജസീന.