അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് മാത്തൂർച്ചിറയിൽ (ഷാജി ഭവൻ) കരുണാകരൻ (86) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: രാജേന്ദ്രൻ, ഓമന, സുരേന്ദ്രൻ, സന്തോഷ്, കെ. ഷാജി (സി.പി.എം വെട്ടിക്കരി ബ്രാഞ്ച് അംഗം). മരുമക്കൾ: സുശീലൻ, ആശ, പ്രസീത, പത്മ, ബ്രിജിത്.