ആലപ്പുഴ: ആയാപറമ്പ് കുമ്പഴ പുത്തൻപുരയിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ അമ്മുക്കുട്ടിയമ്മ (83) നിര്യാതയായി. മക്കൾ: ശങ്കർ കെ. നായർ, ശോഭനകുമാരി, ശിവശങ്കരൻ നായർ (കേരള കൗമുദി), ജയകുമാർ, വിജയകുമാർ. മരുമക്കൾ: വിജയകുമാർ, ലത ശങ്കർ, അശ്വതി, സിനിമോൾ. സംസ്കാരം തിങ്കളാഴ്ച 10ന് വീട്ടുവളപ്പിൽ.