മാരാരിക്കുളം: മാരാരിക്കുളം വടക്ക് പഞ്ചായത്ത് നാലാംവാർഡ് കണിച്ചുകുളങ്ങര കറുകപ്പറമ്പിൽ രഘുനാഥെൻറ മകൻ മിഥുൻ (കണ്ണൻ -34) നിര്യാതനായി. മാതാവ്: ശോഭ. ഭാര്യ: ശ്രീദേവി. മകൾ: ധ്വനി.