ചാരുംമൂട്: ചുനക്കര നടുവില്‍ നിമ്പടശ്രീലകത്തില് പരേതനായ എന്‍. രാഘവന് നായരുടെ ഭാര്യ കമലാക്ഷിയമ്മ (93) നിര്യാതയായി. മക്കള്‍: തങ്കമണിയമ്മ (പഞ്ചായത്ത് റിട്ട. എക്സിക്യൂട്ടിവ് ഓഫിസര്‍), ഓമനയമ്മ, ആനന്ദവല്ലിയമ്മ, ശ്യാമള ജി. ഉണ്ണിത്താന്, ആര്. സുരേഷ് കുമാര്‍ (മണിക്കുട്ടന് -ഈഷോപ്പി). മരുമക്കള്‍: അപ്പുക്കുട്ടക്കുറുപ്പ്, മിനി, പരേതരായ തങ്കപ്പന് നായര്‍, സുകുമാരന്‍ നായര്‍, ഗോപിനാഥന് ഉണ്ണിത്താന്. സഞ്ചയനം ഏഴിന് രാവിലെ എട്ടിന്.