കറ്റാനം: പള്ളിക്കൽ നടുവിലേമുറി മാത്തൻ കുളങ്ങര കൈലാസത്തിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ ഓമനക്കുഞ്ഞമ്മ (71) നിര്യാതയായി. മക്കൾ: രേഖ സി. കൈലാസ്, രശ്മി സി. കൈലാസ് (സീരിയൽ അഭിനേതാവ്), റസിൻ സി. കൈലാസ്. മരുമക്കൾ: സുരേഷ്, ഹരികുമാർ, വിദ്യാറസി. സംസ്കാരം തിങ്കളാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.