ചേർത്തല: നഗരസഭ 34ാം വാർഡ് കൈതക്കുഴി വീട്ടിൽ വിശ്വംഭരൻ (70) നിര്യാതനായി. ഭാര്യ: പരേതയായ ഷൈല. മകൻ: രാജേഷ്. മരുമകൾ: ജിഷ.