കലൂർ: ദേശാഭിമാനി റോഡിൽ മസ്ജിദ് ലൈൻ, അറക്കൽ വീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദിെൻറ ഭാര്യ സുഹറ (70) നിര്യാതയായി. മക്കൾ: സാഹിദ, സുഹൈൽ, സുൽഫിക്കർ, വാഹിദ. മരുമക്കൾ: സാബു, ബുഷറ, നസീമ, സെയ്ത് മുഹമ്മദ്.