മൂവാറ്റുപുഴ: നിർമല ഹൈസ്കൂൾ റിട്ട. അധ്യാപകൻ നടുക്കര കുറുപ്പുമഠം കെ.വി. ഇമ്മാനുവൽ (മാനുവൽ -83) നിര്യാതനായി. ഭാര്യ: തുറവൂർ മംഗലി കുടുംബാംഗം പരേതയായ ശാന്തമ്മ. മക്കൾ: ജോജു, പരേതയായ മീന. മരുമക്കൾ: ജോ പാലാ, ഷൈനി കാഞ്ഞിരപ്പള്ളി. സംസ്കാരം തിങ്കളാഴ്ച മൂന്നിന് നടുക്കര സെൻറ് മാത്യൂസ് പള്ളി സെമിത്തേരിയിൽ.