ആലങ്ങാട്: കാക്കനാട്ട്പറമ്പിൽ മാധവൻ-73 (റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: കോതാട് മരോട്ടിപ്പറമ്പിൽ കുടുംബാംഗം പുഷ്പ. മക്കൾ: അജി, ജിജി. മരുമക്കൾ: സുനിൽ മാലിയിൽ, സുവർണ.