ഫോർട്ട്കൊച്ചി: കുന്നുംപുറത്ത് ചൂളക്കൽ വീട്ടിൽ പരേതനായ സി.എം. അലിയുടെ മകൻ സി.എ. നജീബ് (63) നിര്യാതനായി. ഭാര്യ: നദീറ. മക്കൾ: നെസ്ബീർ, നെസ്ബിയ. മരുമക്കൾ: നസ്റിൻ, റാഷിദ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 8 ന് ആലുവ മുസ്ലിം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.