തിരുവല്ല: പെരിങ്ങര ശാന്തിനികേതനത്തിൽ പരേതനായ പി.കെ. രാഘവപണിക്കരുടെ മകൻ സതീഷ് ബാബു (49) നിര്യാതനായി. മാതാവ്: സി.എൻ. സരസ്വതി. സഹോദരങ്ങൾ: സന്തോഷ് ബാബു, അനിത. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.