മാന്നാർ: കുരട്ടിശ്ശേരി 17ാം വാർഡ് ശങ്കരമംഗലത്ത് പരേതനായ എൻ. ജനാർദനൻ നായരുടെ ഭാര്യയും മാന്നാർ നായർ സമാജം ഹൈസ്കൂൾ മുൻ അധ്യാപികയുമായ സരള ജെ. നായർ (80) നിര്യാതയായി. മക്കൾ: ഗീത, മായ, ഹരികുമാർ. മരുമക്കൾ: അജയകുമാർ, രാധാകൃഷ്ണൻ, ദിവ്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.