അരൂർ: കൈതവളപ്പിൽ വീട്ടിൽ പരേതനായ അബ്ദുൽ റഹീമിെൻറ ഭാര്യ ബീവിക്കുഞ്ഞ് (73) നിര്യാതയായി. മക്കൾ: മുഹമ്മദ് റഫീഖ്, റസിയ, അബ്ദുൾ റാസിഖ്, റസീല. മരുമക്കൾ: ഷീന റഫീഖ്, സത്താർ, സുലൈഖ ബീവി, നസീർ.