ചെറായി: രാമവർമ സ്കൂളിന് കിഴക്ക് നരനാട്ട് കൊച്ചപ്പെൻറ മകൻ ചന്ദ്രൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ക്ഷമാവതി. മക്കൾ: സജിത, സുജിത, സുനിത, സുധീർ. മരുമക്കൾ: സാബു, ഷിബു, സോമസുന്ദരൻ, സോന. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് ചെറായി ശ്മശാനത്തിൽ.