എരിമയൂർ: പാലക്കാട് പ്രിയദർശിനി റോഡിൽ മൊബൈൽ ഫ്രാൈഞ്ചസി ഷോറും നടത്തുന്ന എരിമയൂർ അരണക്കോട്ടിൽ താഹ (47) നിര്യാതനായി. പിതാവ്: പരേതനായ ശൈഖ് മുഹമ്മദ് രാവുത്തർ. മാതാവ്: മുംതാജ്. ഭാര്യ: റിസ്വാന. മക്കൾ: ഡാനീഷ്, സഫ്വാൻ, ജഫ്രിൻ.