അഗളി: അട്ടപ്പാടി മാമണ തരിശിൽ വീട്ടിൽ മണി അമ്മിണി ദമ്പതികളുടെ മകൻ മനീഷ് (36) നിര്യാതനായി. അഗളി പൊലീസ് സ്റ്റേഷനിൽ സിവിൽ പൊലീസ് ഓഫിസറായിരുന്നു. ഭാര്യ: മിനി. മകൻ: ഐവിൻ.