കല്ലടിക്കോട്: ഇടക്കുർശി പുതുക്കാട് പള്ളിവാതുക്കൽ തോമസ്ജോർജിെൻറ മകൻ ബിജേഷ് തോമസ് (40) നിര്യാതനായി. ഭാര്യ: എമി. മാതാവ്: ത്രേസ്യാമ്മ. മക്കൾ: തോമസ്, ഇമ്മാനുവേൽ, ജോസഫ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കരിമ്പ ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.