ആലത്തൂർ: അഞ്ചുമൂർത്തി മംഗലം കിഴക്കേതറയിൽ ഖാദർ മൊയ്തീെൻറ ഭാര്യ ഉമ്മുസൽമ (78) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, ഷാഹുൽ ഹമീദ്, സഫിയമ, അസ്മ. മരുമക്കൾ: മെഹ്റാജ് ബാനു, ഫാത്തിമ, യൂസുഫ്, പരേതനായ ഇസ്മായിൽ.