പട്ടാമ്പി: മുളയൻകാവ് കുന്നത്ത് പാർവതിയുടെ മകൾ ലക്ഷ്മിക്കുട്ടി (62) നിര്യാതയായി. മക്കൾ: ജ്യോതി, ജിഷ. മരുമക്കൾ: അനിരുദ്ധൻ, സുധീർ.