അകത്തേത്തറ: തെക്കേതറ ചായ്പ്പിൽ വീട്ടിൽ പരേതയായ തത്തനേത്യാരുടെയും പരേതനായ ഇളയച്ചിനിടത്തിൽ കൃഷ്ണവർമയുടെയും മകൾ ജയശ്രീ (58) മുംബൈയിൽ നിര്യാതയായി. ഭർത്താവ്: സുരേഷ്കുമാർ മേനോൻ. മക്കൾ: രേഷ്മ, രസിയ. മരുമകൻ: ടെലർ. സഹോദരങ്ങൾ: അന്നമ്മ, ജയരാമൻ, ജയദേവി, ജയഗൗരി, ജയശങ്കർ, പരേതനായ ജയപാലൻ. സംസ്കാരം മുംബൈയിൽ നടത്തി.