ആലത്തൂർ: ടൗൺ മെയിൻ റോഡ് മൂച്ചിക്കാട്ടിൽ പരേതനായ വെള്ളപ്പ രാവുത്തറുടെ മകൻ വിമുക്ത ഭടൻ അബ്ദുറഹ്മാൻ (65) നിര്യാതനായി. മാതാവ്: മറിയംബീവി. ഭാര്യ: ആസിയ. മക്കൾ: ആഷ, അനിഷ, ഹർഷ. മരുമക്കൾ: ഷാജി (സി.ആർ.പി.എഫ്) റജീഷ് (കുവൈത്ത്), പരേതനായ സലീം. സഹോദരങ്ങൾ: വഹാബ്, ഷാഹുൽ ഹമീദ്, കബീർ, ഹക്കീം, പ്യാരിജാൻ, മുംതാസ്, ഫൗജ.