കോങ്ങാട്: കുണ്ടുവംപാടം തേലക്കാട്ട് കളത്തിൽ തൊടിയിൽ കുട്ടിശങ്കരൻ നായരുടെയും വടക്കേപ്പാട്ട് പത്മാവതി അമ്മയുടെയും മകൻ ശങ്കർ നിവാസിൽ ഗോകുലൻ (68) അഹ്മദാബാദിൽ നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: സുധീഷ്, സന്തോഷ്. മരുമകൾ: പല്ലവി. സഹോദരങ്ങൾ: രാധാകൃഷ്ണൻ നായർ, അരവിന്ദാക്ഷൻ നായർ, രമ സേതുനാഥൻ, ദേവദാസൻ, ശങ്കരനാരായണൻ. മൃതദേഹം അഹ്മദാബാദിൽ സംസ്കരിച്ചു.