കല്ലടിക്കോട്: മരുതുംകാട് മൂന്നേക്ര കൊച്ചുകുടിയിൽ മത്തായി (78) നിര്യാതനായി. ഭാര്യ: ഏലിയാമ്മ പൂന്തോട്ടത്തിൽ. മക്കൾ: ഷാജു പുല്ലൂരാംപാറ, ഷേർളി, ഷിബു (വിസ്മയ ട്രേഡേഴ്സ് റബർ വ്യാപാരം പാലക്കയം). മരുമക്കൾ: കുഞ്ഞുമോൾ ചെറ്റകാട്ടിൽ, വർഗീസ് ചീരംകുളം (റേഷൻ വ്യാപാരി പാലക്കയം), സിൽജി ഇയ്യാലിൽ പരിയാപുരം. സംസ്കാരം ചൊവ്വാഴ്ച രാവിെല 10.30ന് കരിമ്പ നിർമലഗിരി സെൻറ് മേരീസ് ചർച്ച് സെമിത്തേരിയിൽ.