മാനന്തവാടി: ഒഴക്കോടി പാലക്കുളി പരേതനായ വാളലിൽ കുഞ്ഞിരാമെൻറ ഭാര്യ അമ്മു (87) നിര്യാതയായി. മക്കൾ: ശശിധരൻ, വനജ, സരോജിനി, ചന്ദ്രൻ (മാനന്തവാടി ക്ഷീര സംഘം ജീവനക്കാരൻ), ജയപ്രകാശ്. മരുക്കൾ: സതി, ബാലകൃഷ്ണൻ, ദാമോദരൻ, പ്രമീള, ഷിൽന.