കക്കോടി: കുമ്മങ്ങൽ സൈനുദ്ദീൻ (77) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: പരേതയായ ഫാത്തിമ, ജാഫർ, ജാസ്മിൻ, ഷാനിബ, തൻവീർ, ഫഹദ്. മരുമക്കൾ: മുനീർ, സുബൈർ, നിയാസ്, അഫ്രിയ ശാനി, റിസാന, സറീന.