മേമുണ്ട: വാഴയിൽ കുഞ്ഞിക്കണ്ണൻ (83) നിര്യാതനായി. ഭാര്യ: പരേതയായ മാണി. മക്കൾ: ചന്ദ്രൻ (ഒമാൻ), ശാന്ത, വത്സല, വനജ, ശോഭ, ശ്രീജ. മരുമക്കൾ: രതി, ദാമോദരൻ, സുരേന്ദ്രൻ, രമേശൻ, പരേതനായ സുരേഷ് ബാബു, രാധാകൃഷ്ണൻ. സഹോദരങ്ങൾ: മാണിക്കം, പരേതയായ ചീരു, പൊക്കി.