പുതുശേരിക്കടവ്: മുസ്ലിം ലീഗ് പുതുശ്ശേരിക്കടവ് ശാഖ വൈസ് പ്രസിഡൻറ് മുറിച്ചാണ്ടി മൊയ്തു (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഉമ്മുകുത്സു, ജുബൈരിയ, റഹീമ, ഡോ. ഹംസ, അബ്ബാസ്, മുഹമ്മദലി, മുഹമ്മദ് അമ്മാർ. മരുമക്കൾ: ഖാദർ സഖാഫി, നൗഷാദ്, അലി, ഡോ. നൗമി, ഇസാന, സുൽഫത്ത്.