കൗസുവടകര: ഗവ. ജില്ല ആശുപത്രിക്കു സമീപം തുഷാരയില്‍ വി. അശോകന് മാസ്റ്ററുടെ ഭാര്യ കൗസു (77) നിര്യാതയായി. ഇരിങ്ങല്‍ താഴെ കളരി യു.പി സ്കൂള്‍ റിട്ട. അധ്യാപികയാണ്. മക്കള്‍: ജയകൃഷ്ണന് (എസ്.ബി.ഐ, കൊല്ലം), രേഖ (ഗ്രാമീൺ ബാങ്ക്, ഉേള്ള്യരി), രഞ്ജിത്ത് (ബിസിനസ്). മരുമക്കള്‍: ഷീജ, ജയാനന്ദന് (റിട്ട. ജില്ല ജഡ്ജി, വേളൂര്‍, അത്തോളി), സ്വപ്ന.