കാരപ്പറമ്പ്: കാരപ്പറമ്പ് ഐഷ വീട്ടിൽ വി.എം. മുഹമ്മദ് (89-റിട്ട. അസി. കമീഷണർ, സെയിൽസ് ടാക്സ് ആൻഡ് അഗ്രി: ഇൻകം ടാക്സ്, കോഴിക്കോട്) നിര്യാതനായി. ഭാര്യ മുംതാസ് (റിട്ട. പ്രിൻസിപ്പൽ, ഗവ. ടി.ടി.ഐ, നടക്കാവ്). മക്കൾ: ഫാത്തിമ (എക്സി. എൻജിനീയർ, എൽ.എസ്.ജി.ഡി), അഡ്വ. ആയിഷ (ബഹ്റൈൻ). മരുമക്കൾ: ഉമർ (ഐ.എസ്.ആർ.ഒ, തിരുവനന്തപുരം), അഡ്വ. മുജീബ് (ബഹ്റൈൻ). സഹോദരങ്ങൾ: ബൾക്കീസ് (വടക്കാഞ്ചേരി), പരേതരായ ചന്താമിയാൻ, അബൂബക്കർ, മൊയ്തീൻ ഷാ, സുലൈമാൻ, ഖദീജ, ഫാത്തിമ.