മുയിപ്പോത്ത്: പരേതനായ പനയുള്ളതിൽ അസ്സയിനാർ മുസ്ലിയാരുടെ ഭാര്യ എലിപ്പാറക്കൽ നഫീസ (87) നിര്യാതയായി. മക്കൾ: പി. മുഹമ്മദ് (ഖത്തർ), ഫാത്തിമ, റാബിയ (റിട്ട. അധ്യാപിക, പൂനത്ത് യു.പി സ്കൂൾ), ആയിഷ, റൈഹ. മരുമക്കൾ: ഒ.എം.ലത്തീഫ (അധ്യാപിക, മുയിപ്പോത്ത് എം.യു.പി സ്കൂൾ), ഇബ്രാഹീം ഫാറൂഖി (റിട്ട. അധ്യാപകൻ, നൊച്ചാട് എച്ച്.എസ്.എസ്), അമ്മദ് (റിട്ട. അധ്യാപകൻ (മുതുവണ്ണാച്ച ഗവ. എൽ.പി), അബ്ദുറഹ്മാൻ (സൗദി), അബ്ദുല്ല (ദാറുന്നുജൂം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പേരാമ്പ്ര). സഹോദരങ്ങൾ: ഇ.പി. മൂസ ഇസ്ലാഹി, ഇ.പി. അബ്ദുൽ മജീദ് (ഗ്രാമീൺ ബാങ്ക്), പരേതരായ അബ്ദുല്ലക്കുട്ടി മാസ്റ്റർ, അബ്ദുറഹ്മാൻ (റിട്ട. സബ് രജിസ്ട്രാർ), ഖാദർ (റിട്ട. െഡപ്യൂട്ടി തഹസിൽദാർ), ഇബ്രാഹീം (വെറ്ററിനറി ഡിപ്പാർട്മെൻറ്), മറിയം.