വെങ്ങളം: പെരുവട്ടാർകുനി ശ്രീമതി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: അശോകൻ (യൂനിറോയൽ), സജീവൻ, രാജീവൻ (മലബാർ ഗോൾഡ് ദുബൈ), സജിനി, ബിന്ദു. മരുമക്കൾ: രേഖ, സുധ, സജന, ശ്രീധരൻ (പൊയിൽകാവ്), ധനഞ്ജയൻ (എലത്തൂർ). സഹോദരങ്ങൾ: മാണിക്യം, ജാനകി, പരേതരായ മാധവൻ, കൃഷ്ണൻ