ചാലിയം: മുരുകല്ലിങ്ങൽ കൊടക്കാട്ടകത്ത് പരേതനായ കുഞ്ഞാലി ഹാജിയുടെ ഭാര്യ കുഞ്ഞാത്തുട്ടി (85) നിര്യാതയായി. ഭർത്താവ് കുഞ്ഞാലി ഹാജി ഡിസംബർ 26നാണ് മരിച്ചത്. മക്കൾ: മൊയ്തീൻ കോയ, ചേക്കുട്ടി ഹാജി (വടക്കുമ്പാട് മഹല്ല് ജനറൽ സെക്രട്ടറി), അബ്ദുറഹ്മാൻ, റഷീദ്, പാത്തക്കുട്ടി. മരുമക്കൾ: അബ്ദുൽ ഖാദർ, നബീസ, ഖമറുന്നിസ, ആയിഷ, ആസിയ.