പുതുപ്പാടി: അടിവാരം കളക്കുന്ന് തിയ്യക്കണ്ടി അബ്ദുറഹിമാന് കുട്ടി (75) നിര്യാതനായി. ഭാര്യ: നബീസ. മക്കള്‍ : അഷ്റഫ്, പാത്തുമ്മ. മരുമക്കള്‍: സിദീഖ്, റംല.