കായണ്ണ: കിഴക്കേ കേളോത്ത് കുഞ്ഞിമൊയ്തി (83) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അബ്ദുറഹ്മാൻ (ഖത്തർ), മുഹമ്മദ് (കെ.എസ്.ഇ.ബി, പേരാമ്പ്ര), റംല. മരുമക്കൾ: സുരയ്യ, മുംതാസ്, ഹമീദ്. സഹോദരങ്ങൾ: കുഞ്ഞയിഷ, കുഞ്ഞിക്കദിയ, കുഞ്ഞമ്മദ്, പോക്കർ, ബിയ്യാത്തു.